റോമര്‍ 1—7
റോമിലെ ക്രിസ്തീയ വിശ്വാസികള്‍ക്കുളള ദൈവീക പ്രചോദിതമായ എഴുത്ത്, രക്ഷ വരുന്നത് മോശയുടെ ന്യായപ്രമാണത്തിന്റെ അനുസരണത്തിലൂടെയല്ല എന്ന് വിശദീകരിക്കുന്നു. അത് വ്യക്തിഗതമായ യോഗ്യതയിലൂടെ അല്ലെങ്കില്‍ നന്‍മയിലൂടെയുമല്ല വരുന്നത്. ആര്‍ക്കും രക്ഷ ?നേടാം എന്ന് പൗലോസ് വിശദീകരിച്ചു – എന്നാല്‍ ദൈവത്തെ അനുസരിക്കുകയും വിശ്വാസത്താല്‍ ജീവിക്കുകയും ചെയ്യുന്നവരില്‍ ദൈവം പകരുന്ന, ദൈവത്തിന്റെ കൃപയാല്‍ മാത്രം. ഇന്നത്തെ മനുഷ്യര്‍ക്കും ഏറെ അതന്ത്യപേക്ഷിതമായ ഈ സന്ദേശം, ഡേവിഡ് എല്‍. റോപര്‍ ശ്രദ്ധാപൂര്‍വ്വം അപഗ്രഥിക്കുകയും, അതിനായി, മനസ്സിലാക്കുന്നതിനും മറ്റുളളവരുമായി പങ്കുവെക്കുന്നതിനും അനായാസമായ ഒരു സമീപനം സ്വീകരിച്ചിരിക്കുകയും ചെയ്യുന്നു.